42 ദിവസമായി കുടുംബം കാത്തിരിപ്പിൽ; മലപ്പുറത്തെ കാണാതായ 21കാരി സുബീറയുടെ മൃതദേഹം വീടിന് തൊട്ടടുത്ത പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ; പ്രതി പിടിയിൽ
വളാഞ്ചേരി: മലപ്പുറം കഞ്ഞിപ്പുര ചോറ്റൂരിൽ കുഴിച്ചിട്ടനിലയിൽ സ്ത്രീയുടെ മൃതദേഹം ചെങ്കൽക്വാറിയിൽ കണ്ടെത്തി. പോലീസിന്റെ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയതെങ്കിലും പൂർണമായും പുറത്തെടുക്കാനായിട്ടില്ല. ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. മാർച്ച് 10ന് കാണാതായ ...