കമ്പകക്കാനം കൂട്ടക്കൊലക്കേസ്; ഒന്നാം പ്രതി എലി വിഷം കഴിച്ചു മരിച്ച നിലയില്‍, മൃതദേഹത്തിന് ഒരാഴ്ച പഴക്കം
തൊടുപുഴ: ഇടുക്കി കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതി വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. തേവര്‍കുഴിയില്‍ അനീഷ് (34) നെയാണ് അടിമാലി കൊരങ്ങാട്ടി ആദിവസിക്കുടിയിലെ വീട്ടില്‍ മരിച്ച ...