‘ഞാന്‍ ഹിന്ദുവാണ്! ഫാഷിസത്തിനായി മതത്തെ മറയാക്കുന്നത് നിര്‍ത്തൂ’: വിമര്‍ശനങ്ങളോട് പ്രതികരിച്ച് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ്
ന്യൂഡല്‍ഹി: താന്‍ ഹിന്ദുത്വവിരോധിയാണെന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകളും എഴുത്തുകാരിയുമായ മീന ഹാരിസ്. ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചതിന് പിന്നാലെ ഹിന്ദുത്വവാദികള്‍ ...