ചരിത്രത്തിലെ ആദ്യത്തെ വനിത വൈസ് പ്രസിഡന്റ്; അമേരിക്കയില്‍ പുതുചരിത്രം സൃഷ്ടിച്ച് ‘ഇന്ത്യയുടെ കമല’, അഭിമാനം
വാഷിംഗ്ടണ്‍: യുഎസ് രാഷ്ട്രീയത്തില്‍ പുതുചരിത്രം രചിച്ച് കമല ഹാരിസ്. ഇന്ത്യന്‍ വംശജ കൂടിയായ 55 കാരി ഇനി യുഎസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. മലയുടെ സ്ഥാനാര്‍ത്ഥിത്വം ...