തെരഞ്ഞെടുപ്പ് വിജയത്തിനായി ‘യജ്ഞം’ നടത്തി മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു; പൂജ സംസ്ഥാനത്തിന്റെ അഭിവൃദ്ധിക്കും വളര്‍ച്ചയ്ക്കും വേണ്ടിയായിരുന്നുവെന്ന് മുഖ്യന്‍
ഹൈദരാബാദ്: തെരഞ്ഞെടുപ്പ് വിജയത്തിനായി 'യജ്ഞം' നടത്തി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. ഡിസംബര്‍ 7നാണ് തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രചാരണപരിപാടികള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് ചന്ദ്രശേഖര റാവുവിന്റെ ...