ടൊവീനോ ചിത്രം ‘കല്‍ക്കി’ ഓഗസ്റ്റില്‍ തീയ്യേറ്ററുകളിലെത്തും
മുഖം കാണിക്കുന്ന സിനിമകളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിക്കുന്ന മലയാളത്തിന്റെ ഭാഗ്യതാരം ടൊവീനോ തോമസിന്റെ ചിത്രം കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ടൊവീനോയുടെ പുതിയ ചിത്രം കല്‍ക്കി ഓഗസ്റ്റ് ...