കളമശ്ശേരി കാറപകടത്തിൽ യുവതി മരിച്ച സംഭവം, കാറിലുണ്ടായിരുന്ന മൂന്നുപേരും മദ്യപിച്ചിരുന്നെന്ന് പോലീസ്, കാമുകൻ കൊല്ലുമെന്ന് പറഞ്ഞെന്ന് ബന്ധുക്കൾ
കൊച്ചി: കളമശ്ശേരി പത്തടിപ്പാലത്ത് മെട്രോയുടെ തൂണിൽ കാറിടിച്ച് അപകടമുണ്ടായി യുവതി മരിച്ച സംഭവത്തിൽ കുടുംബം ഉന്നയിച്ച ദുരൂഹത നീക്കാൻ പോലീസ്. എല്ലാ കാര്യങ്ങളിലും വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് ...