നിനിത കണച്ചേരിയുടെ നിയമനം റദ്ദാക്കില്ല: നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ല, അന്വേഷണത്തിന്റെ ആവശ്യമില്ല; കാലടി സംസ്കൃത സര്‍വകലാശാല വിസി
കൊച്ചി: നിനിത കണച്ചേരിയെ അസിസ്റ്റന്റ് പ്രഫസറായി നിയമിച്ചത് പുനപരിശോധിക്കില്ലെന്ന് കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ധര്‍മ്മരാജ് അടാട്ട്. നിനിത കണച്ചേരിയുടെ നിയമനത്തില്‍ നിയമ വിരുദ്ധമായി ഒന്നും ...