കാലടിയിലെ സെറ്റ് തകര്‍ത്ത സംഭവം; ബംജ്റ്ഗദള് പ്രവര്‍ത്തകരായ മൂന്നു പേര് അറസ്റ്റില്‍
കാലടി: കാലടിയില്‍ സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തില്‍ മൂന്നു പേര് കൂടി പിടിയില്‍. ബംജ്റ്ഗദള് പ്രവര്‍ത്തകരായ സന്ദീപ്, ഗോകുല്‍, രാഹുല്‍ എന്നിവരാണ് പിടിയിലായത്. അന്വേഷണം എഎച്ച്പിയിലേയ്ക്കും വ്യാപിപ്പിക്കുകയാണ് ...