കക്കടാംപൊയിൽ കുരിശിൽ കയറി നൃത്തവും ഫോട്ടോയെടുപ്പും; നാട്ടിയ കുരിശിനെ സംരക്ഷിക്കാൻ ക്രിസ്തീയ സംഘടനകളുടെ കാവൽ സമരം
നിലമ്പൂർ: കക്കാടംപൊയിലിലെ കുരിശുമലയിൽ നാട്ടിയ കുരിശിനെ അധിക്ഷേപിച്ചെന്ന സോഷ്യൽമീഡിയ വിവാദത്തിന് പിന്നാലെ കുരിശിനെ സംരക്ഷിക്കാൻ ക്രിസ്തീയ സംഘടനകളുടെ നേതൃത്വത്തിൽ കാവൽ സമരം. താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ ...