സ്കൂള്‍ ഓഫ് ഭഗവത് ഗീതയിലൂടെ സ്വാമി സന്ദീപാനന്ദഗിരി തട്ടിപ്പ് നടുത്തുന്നതായി ആരോപണം..! കൈലാസ യാത്രയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി
കൊച്ചി: ആശ്രമം കത്തിയത് മുതല്‍ സ്വാമി സന്ദീപാനന്ദഗിരിക്ക് കഷ്ടകാലം തുടങ്ങി. സ്വാമി നടത്തുന്ന തട്ടിപ്പിന്റെ വിവരങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കൈലാസ യാത്രയുടെ പേരില്‍ നിരവധി ...