തൂങ്ങി മരിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു; നാട്ടുകാര്‍ നോക്കി നില്‍ക്കെ യുവാവ് കിണറ്റില്‍ ചാടി മരിച്ചു
കാസര്‍കോട്; തൂങ്ങി മരിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞതിന് പിന്നാലെ നാട്ടുകാര്‍ നോക്കി നില്‍ക്കെ യുവാവ് കിണറ്റില്‍ ചാടി മരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാടാണ് സംഭവം. മാവുങ്കാല്‍ ഉദയംകുന്ന് മണ്ണടിയിലെ ...