ഡിഎംകെ ജനറല്‍ സെക്രട്ടറി കെ അന്പഴകന് അന്തരിച്ചു; ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഡിഎംകെ
ചെന്നൈ: ഡിഎംകെ ജനറല്‍ സെക്രട്ടറി കെ അന്പഴകന് അന്തരിച്ചു. സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്നു അദ്ദേഹം. 97 വയസ്സായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. അന്‍പഴകന്റെ ...