‘ഏറ്റവും മോശമായ വൈകാരികമായ അധിക്ഷേപങ്ങളില്‍ ഒന്നാണത്’ നേരിട്ട ബോഡി ഷെയ്മിംഗ് വെളിപ്പെടുത്തി ജ്യോത്സ്ന, ഒപ്പം കിടിലന്‍ ലുക്കും പങ്കുവെച്ച് മറുപടി
താനും ബോഡി ഷെയ്മിംഗിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി പ്രമുഖ ഗായിക ജ്യോത്സ്ന രാധാകൃഷ്ണന്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വെളിപ്പെടുത്തിയത്. തടിച്ച ചിത്രവും നിലവിലെ ലുക്കും പങ്കുവെച്ചാണ് ജ്യോത്സ്ന അധിക്ഷേപങ്ങള്‍ക്ക് മറുപടി ...