‘സഹിഷ്ണുതയും സ്നേഹവുമാണ് ഈ ചുവടിന് പിന്നില്‍’; പിതാവിനെ പിന്നിലിരുത്തി 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ ജ്യോതികുമാരിയെ അഭിനന്ദിച്ച് ഇവാന്‍ക ട്രംപ്
വാഷിംഗ്ടണ്‍: അപകടത്തില്‍ പരിക്കേറ്റ പിതാവിനെ സൈക്കിളിന്റെ പിന്നിലിരുത്തി 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ ജ്യോതികുമാരിയെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റിന്റെ മകള്‍ ഇവാന്‍ക ട്രംപ്. സഹിഷ്ണുതയുടേയും സ്നേഹത്തിന്റെയും ചുവടായിരുന്നു ...