ഡോക്ടര്‍മാര്‍ പറഞ്ഞു ‘എല്ലാം ക്ലിയര്‍’; കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഭാര്യ രോഗമുക്തയായി
ഒട്ടോവ: കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോയര്‍ രോഗമുക്തയായി. തനിക്ക് രോഗം ഭേദമായ വിവരം സോഫി ഗ്രിഗോയര്‍ ...