പാകിസ്താന് സുപ്രീംകോടതിയില്‍ ബഞ്ച് പങ്കിട്ട് ജസ്റ്റിസ് ലോകൂര്‍
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യന്‍ ജഡ്ജി പാകിസ്താന് സുപ്രീംകോടതിയുടെ ബഞ്ചിന്റെ ഭാഗമായി. ജസ്റ്റിസ് മദന്‍ ലോകൂര്‍ (റിട്ട.)ആണ് കഴിഞ്ഞദിവസം പാക് സുപ്രീംകോടതിയില്‍ ബഞ്ച് പങ്കിട്ടത്. ഇദ്ദേഹം ...