നിയമം അന്തിമമായാല്‍ അത് ലംഘിക്കുന്നത് കോടതി അലക്ഷ്യം; റിട്ട.ജസ്റ്റിസ് കുര്യന് ജോസഫ്
ന്യൂഡല്‍ഹി: ഒരു വിഷയത്തില്‍ നിയമം അന്തിമമായി കഴിഞ്ഞാല്‍ അത് ലംഘിക്കുന്നത് കോടതി അലക്ഷ്യമാണെന്ന് റിട്ട. ജസ്റ്റിസ് കുര്യന് ജോസഫ്. സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതില്‍ പ്രയോഗി ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ ...