വിവാഹദിനത്തില്‍ കാറില്‍ നമ്പര്‍ പ്ലേറ്റിന് പകരം ജസ്റ്റ് മാരീഡ് ബോര്‍ഡ്: നവവരന് കൈയ്യോടെ പണി കൊടുത്ത് മോട്ടോര്‍വാഹന വകുപ്പ്
തിരൂരങ്ങാടി: വിവാഹദിനത്തില്‍ നമ്പര്‍ പ്ലേറ്റ് മറച്ച് ഓടിയ വരന്റെ വാഹനം കൈയ്യോടെ പൊക്കി മോട്ടോര്‍വാഹന വകുപ്പ്. കഴിഞ്ഞദിവസം മലപ്പുറം വെന്നിയൂരിലാണ് സംഭവം. വിവാഹത്തിന് കാറില്‍ നമ്പര്‍ പ്ലേറ്റിന് ...