ബോളിവുഡ് സിനിമാതാരം ജൂനിയര്‍ മെഹമൂദ് അന്തരിച്ചു, മരണം കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയവെ
മുംബൈ: പ്രശസ്ത ബോളിവുഡ് സിനിമാനടന് ജൂനിയര്‍ മെഹമൂദ് ( നയീം സയീദ്) അന്തരിച്ചു. 67 വയസ്സായിരുന്നു. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം. ...