തുടര്‍ തോല്‍വി: മാഞ്ചസ്റ്ററിലും പുറത്താക്കല്‍ സീസണ്! കോച്ച് മൗറീഞ്ഞോയെ യുണൈറ്റഡ് ഒഴിവാക്കി
ലണ്ടന്‍: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജെയിംസിനെ പുറത്താക്കിയ വാര്‍ത്ത വന്നതിനു പിന്നാലെ ഇപിഎല്ലിലും പുറത്താക്കല്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന് ജോസെ മൗറീഞ്ഞോ ക്ലബ് വിട്ടു. ...