ശ്രീലേഖ പ്രശസ്തിക്ക് വേണ്ടി എന്തും പറയുന്ന ആള്: ഒരു കേസും അന്വേഷിച്ച് ശിക്ഷ വാങ്ങിക്കൊടുത്ത ചരിത്രമില്ല; ആര് ശ്രീലേഖയ്ക്കെതിരെ ജോമോന് പുത്തന്‍പുരയ്ക്കല്‍
തിരുവനന്തപുരം: മുന്‍ ഡിജിപി ആര് ശ്രീലേഖയ്ക്കെതിരെ വിവരാവകാശ പ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കല്‍ രംഗത്ത്.ആര് ശ്രീലേഖ കള്ളക്കഥകള്‍ മെനയാന്‍ വിദഗ്ധയാണെന്ന് ജോമോന് ആരോപിച്ചു. എഎസ്പി ആയിരിക്കെ കുഞ്ഞിനെ കൊന്ന ...