‘ജോളിയെ മോഡലാക്കി ഫസീലയും’ വിഷം നല്കി മുത്തശ്ശിയെ കൊന്നു, ഭര്‍തൃപിതാവിന് ഭക്ഷണത്തില്‍ വിഷം നല്‍കിയത് രണ്ട് വര്‍ഷത്തോളം! അത്ഭുത രക്ഷ
പാലക്കാട്: കേരളത്തെ നടുക്കിയ കൊലപാതക പരമ്പരയായിരുന്നു കൂടത്തായി കൂട്ടക്കൊലപാതകം. ജോളിയുടെ മോഡല്‍ കൊലപാതകം ഇപ്പോള്‍ പാലക്കാടും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. പാലക്കാട് കരിമ്പുഴ സ്വദേശിനി ഫസീലയാണ് ഭക്ഷണത്തില്‍ വിഷം ...