കാന്‍സറിന് കാരണമായേക്കാവുന്ന ആസ്ബസ്റ്റോസിന്റെ അംശം; ജോണ്സണ് ആന്റ് ജോണ്സണ് 33000 ബോട്ടില്‍ പൗഡര്‍ തിരിച്ചുവിളിച്ചു
ന്യൂയോര്‍ക്ക്: ആസ്ബസ്റ്റോസിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടികള്‍ക്കുള്ള 33000 ബോട്ടില്‍ പൗഡര്‍ ജോണ്സണ് ആന്റ് ജോണ്സണ് തിരികെ വിളിച്ചു. അമേരിക്കയില്‍ വില്‍പ്പനയ്ക്ക് വിതരണം ചെയ്ത ബോട്ടിലുകളാണ് തിരികേ ...