ആന്‍ഡമാന്‍ ദ്വീപില്‍ ഗോത്രവര്‍ഗക്കാര്‍ അമ്പെയ്ത് കൊന്നത് ക്രിസ്തുമത പ്രചാരകന് ജോണ്‍ അലനെ; പുറംലോകത്തെ മനുഷ്യരെ അടുപ്പിക്കാത്ത ഗോത്രവര്‍ഗ്ഗത്തെ അമേരിക്കന്‍ മിഷണറി പ്രവര്ത്തകന് കാണാന്‍ ശ്രമിച്ചത് അഞ്ചുതവണ
ആന്‍ഡമാന്‍: ആന്‍ഡമാനിലെ 'സെന്റിനല്‍' ഗോത്രവര്‍ഗ്ഗത്തിന്റെ അമ്പ് കൊണ്ട് മകൊല്ലപ്പെട്ട സന്ദര്ശകന് അമേരിക്കന്‍ പൗരന് ജോണ്‍ അലന് ചൗ ആണെന്ന് സ്ഥിരീകരിച്ചു. സെന്റിനല്‍ ഗോത്രത്തെ സന്ദര്‍ശിച്ച് ക്രിസ്ത്യന്‍ മതം ...