അക്ഷയ്, നിങ്ങള്‍ പത്രം വായിക്കുന്നത് നിര്‍ത്തിയോ; പ്രെട്രോള്‍ വില കൂടിയത് അറിഞ്ഞില്ലേ!; പരിഹസിച്ച് മന്ത്രി
മുംബൈ: പെട്രോള്‍ വില റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നിട്ടും അതിനെതിരെ ഒരു അക്ഷരം പോലും പ്രതികരിക്കാതിരുന്ന ബോളിവുഡ് താരം അക്ഷയ് കുമാറിനെ പരിഹസിച്ച് മഹാരാഷ്ട്രയിലെ കാബിനറ്റ് മന്ത്രി ഡോ. ...