11-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിച്ച് വിദ്യാഭ്യാസ മന്ത്രി ജഗര്‍നാഥ് മഹ്തോ; 53-ാം വയസില്‍ എടുത്ത തീരുമാനത്തിന് അഭിനന്ദനം
റാഞ്ചി: 11-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിച്ച് ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ജഗര്‍നാഥ് മഹ്തോ. 53-ാം വയസില്‍ എടുത്ത തീരുമാനത്തിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. മന്ത്രി ...