ജെഇഇ, നീറ്റ് പരീക്ഷാതിയതികളില്‍ മാറ്റമില്ല, വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ജെഇഇ, നീറ്റ് പരീക്ഷാതിയതികളില്‍ മാറ്റമില്ലെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി . ജെ.ഇ.ഇ(മെയിന്‍) പരീക്ഷ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറുവരെ നടത്തുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ...