നീറ്റ്, ജെഇഇ പരീക്ഷ; വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ
ന്യഡല്‍ഹി: നീറ്റ്, ജെഇഇ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ബീഹാറില്‍ നീറ്റ്, ജെഇഇ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് നാല്‍പ്പത് പ്രത്യേക ട്രെയിന്‍ ...