ജിദ്ദയില്‍ ആദ്യ സിനിമാ തീയറ്റര്‍; തിങ്കളാഴ്ച്ച പ്രവര്‍ത്തനം ആരംഭിക്കും
ജിദ്ദ: ജിദ്ദയില്‍ ആദ്യ സിനിമാ തീയറ്റര്‍ തിങ്കളാഴ്ച പ്രവര്‍ത്തനം തുടങ്ങും. വോക്സ് സിനിമാസ് ഒരുക്കുന്ന തീയറ്റര്‍ ജിദ്ദ 'റെഡ് സീ' മാളില്‍ 12 ഹാളുകളിലായാണ് സ്ക്രീനുകള്‍ സജ്ജമാക്കുന്നത്. ...