‘കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തുനിഞ്ഞാല്‍ ബിജെപി എംഎല്‍എമാരെ 48 മണിക്കൂറിനകം മറുകണ്ടം ചാടിക്കാന്‍ തനിക്ക് അറിയാം’; ബിജെപിയെ വിറപ്പിച്ച് കുമാരസ്വാമിയുടെ വെല്ലുവിളി
ബംഗളൂരു: കര്‍ണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി തുടരുന്നതിനിടെ 48 മണിക്കൂറിനകം ബിജെപി എംഎല്‍എമാരെ മുഴുവന്‍ മറുകണ്ടം ചാടിക്കാന്‍ തനിക്കാകുമെന്ന് മുഖ്യമന്ത്രി എച്ച്ഡി ...