നൂറുരൂപയ്ക്ക് ശരീരം വിൽക്കേണ്ട അവസ്ഥയിലാണ്; ഹോട്ടലിന് എട്ടര ലക്ഷം രൂപ ചെലവായി; ജയസൂര്യ നൽകിയത് രണ്ട് ലക്ഷം; ലോൺ പോലും ലഭിച്ചില്ല; കടക്കെണിയിലാണെന്ന് സജന ഷാജി
കൊച്ചി: എല്ലാവരും വിചാരിക്കുന്നതുപോലെ സുഖലോലുപതയിൽ അല്ല ജീവിതമെന്ന് തുറന്നുപറഞ്ഞ് സജന ഷാജി. ഫേസ്ബുക്കിലൂടെയാണ് തന്റെ ഇപ്പോഴത്തെ ദുരവസ്ഥ തുറന്നു പറഞ്ഞ് സജന രംഗത്തെത്തിയിരിക്കുന്നത്. പുതിയ ഹോട്ടൽ തുടങ്ങിയതോടെ ...