നിങ്ങളുടെ മനസിലെ മാലിന്യം നിങ്ങളിലേയ്ക്ക് മാത്രം ചുരുക്കൂ; കങ്കണയോട് സ്വര ഭാസ്‌കര്‍
ബോളിവുഡ് ഇന്‍ഡസ്ട്രിക്കെതിരെയുള്ള കങ്കണയുടെ ആരോപണങ്ങളില്‍ പ്രതികരിച്ച ജയബച്ചന് കങ്കണ നല്‍കിയ മറുപടിക്കെതിരെ നടി സ്വര ഭാസ്‌കര്‍ രംഗത്ത്. ജയ ബച്ചനെതിരെയുള്ള കങ്കണയുടെ പരാമര്‍ശങ്ങള്‍ ഓക്കാനം വരുത്തുന്നതാണെന്ന് സ്വര ...