ജസ്നയെ കാണാതായിട്ട് പത്ത് മാസം ; ആന്വേഷണം സാമൂഹ്യ വിരുദ്ധ സംഘങ്ങളിലേക്ക്
പത്തനംതിട്ട: ബിരുദ വിദ്യാര്‍ത്ഥിനി ജസ്നയെ കാണാതായിട്ട് പത്ത് മാസം. ക്രൈംബ്രാഞ്ച് അന്വേഷണം സമൂഹവിരുദ്ധരിലേക്കാണ് നീങ്ങുന്നത്. ഇടുക്കി അതിര്‍ത്തിയിലെ ക്രിമിനല്‍ സംഘങ്ങളുെട ലിസ്റ്റ് അന്വേഷണ സംഘം തയ്യാറാക്കും. കൂടാതെ ...