നാക്ക് പിഴച്ചു; ജപ്പാനും ജര്‍മനിയും അതിര്‍ത്തികള്‍ പങ്കുവെക്കുന്നുവെന്ന് പറഞ്ഞ ഇമ്രാന് ഖാനെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ
ഇസ്ലാമാബാദ്: പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് വാര്‍ത്താസമ്മേളനത്തിനിടെ നാക്ക് പിഴച്ചു. വാര്‍ത്താസമ്മേളനത്തിനിടെ ജപ്പാനും ജര്‍മനിയും അതിര്‍ത്തികള്‍ പങ്കുവെക്കുന്നുവെന്ന് പറഞ്ഞ ഇമ്രാന് ഖാനെ സോഷ്യല്‍ മീഡിയ ട്രോളി കൊന്നു. ...