ഞാനൊരു കമ്മ്യൂണിസ്റ്റ്; അക്കൗണ്ടില്‍ 850 രൂപ മാത്രം ബാക്കിയാക്കി 2 ലക്ഷം വാക്സിന് ചാലഞ്ചിലേയ്ക്ക് നല്കിയ ബീഡിത്തൊഴിലാളി പറയുന്നു, സ്വന്തം കാര്യം മാത്രമല്ല, സമൂഹത്തിന് വേണ്ടി കൂടിയും ജീവിക്കണമെന്ന് മാത്രം ജനാര്‍ദ്ദന്റെ അപേക്ഷ
'ഞാനൊരു കമ്മ്യൂണിസ്റ്റ്' ഇത് ഭാവി ചിന്തിക്കാതെ മുഖ്യമന്ത്രിയുടെ വാക്സിന് ചാലഞ്ചിലേയ്ക്ക് കണ്ണടച്ച് കൈയ്യിലുള്ള തുക കൈമാറിയ ബീഡിത്തൊഴിലാളിയായ കണ്ണൂരിലെ ജനാര്‍ദന്റെ വാക്കുകളാണ്. അക്കൗണ്ടില്‍ ഉണ്ടായിരുന്ന 2,00850 രൂപയില്‍ ...