ജമ്മു ബസ് സ്റ്റാന്‍ഡില്‍ സ്ഫോടനം; പരിക്കേറ്റവരുടെ എണ്ണം 19 ആയി
ശ്രീനഗര്‍: ജമ്മു ബസ് സ്റ്റാന്‍ഡിലുണ്ടായ സ്ഫോടനത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു. ബസ് സ്റ്റാന്‍ഡിനകത്താണ് സ്ഫോടനമുണ്ടായത്. പ്രദേശം പോലീസ് വലയത്തിലാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തെ സംബന്ധിച്ച് കൂടുതല്‍ ...