പോലീസിനെ നോക്കു കുത്തിയാക്കി ജാമിഅ മില്ലിയയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിറയൊഴിച്ചത് ബജ്റംഗദ്ള്‍ പ്രവര്ത്തകന്; തോക്ക് നല്‍കിയത് സുഹൃത്തെന്ന് മൊഴി
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലും മറ്റും ഒന്നടങ്കം ചര്‍ച്ചയായത് ജാമിഅ മില്ലിയയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ നടത്തിയ ഒരു വ്യക്തിയുടെ വെടിവെയ്പ്പാണ്. പോലീസ് നോക്കി ...