ഖഡ്സെയ്ക്ക് പിന്നാലെ ബിജെപിക്ക് അടുത്ത തിരിച്ചടി; മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജെയ്സിങ് റാവു പാർട്ടി വിട്ടു
മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിക്ക് തിരിച്ചടിയായി മുതിർന്ന നേതാവ് പാർട്ടി വിട്ടു. മുൻ കേന്ദ്രമന്ത്രിയായ ജെയ്സിങ്റാവു ഗെയ്ക്വാദ് പാട്ടീലാണ് പാർട്ടിയിൽ നിന്നും രാജിവച്ചത്. ഏക്നാഥ് ഖഡ്സെക്ക് പിന്നാലെ മറ്റൊരു ...