റംസാന് മാസത്തിലെ പുണ്യം: ഗുജറാത്തില്‍ കോവിഡ് ആശുപത്രിയാക്കാന്‍ മുസ്ലീംപള്ളി വിട്ടുനല്‍കി
വഡോദര: കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മുസ്ലിം പള്ളി കോവിഡ് ആശുപത്രിയാക്കാന്‍ വിട്ടുനല്‍കി അധികൃതര്‍. വഡോദരയിലെ ജഹാംഗീര്‍പുര പള്ളിയാണ് 50 കിടക്കകളുള്ള കോവിഡ് ആശുപത്രിയാക്കി മാറ്റിയത്. ...