വര്‍ഷങ്ങളായി ക്ഷേത്ര മുറ്റത്ത് ഭിക്ഷയെടുത്ത് ജീവിതം;ഒടുവില്‍ 70കാരി ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്തത് ഒരു ലക്ഷം രൂപ; ആദരിച്ച് അധികാരികള്‍
ഭുവനേശ്വര്‍: കടുത്ത ജഗന്നാഥ ഭക്തയായ വയോധികയായ ഭിക്ഷാടക താന്‍ ഭിക്ഷയ യാചിക്കുന്ന ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്തത് ഒരു ലക്ഷം രൂപ. ഏറെ നാളുകള്‍ കൊണ്ട് ഭിക്ഷാടനത്തിലൂടെ സമാഹരിച്ച ...