ജബല്‍ ജൈസ് സിപ്പില്‍ ടൊവീനോ തോമസിന്റെ സാഹസിക പ്രകടനം; വൈറലായി വീഡിയോ
കുപ്രസിദ്ധ പയ്യന് എന്ന സിനിമയില്‍ പോത്തിനോടൊപ്പമുളള ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ അഭിനയിച്ചതിന് കൈയ്യടി നേടിയ താരമാണ് ടൊവീനോ തോമസ്. ഇപ്പോഴിതാ സിനിമയില്‍ അല്ലാതെ യഥാര്‍ത്ഥ ജീവിതത്തില്‍ സാഹസിക ...