പതിറ്റാണ്ടുകളായി ബ്രസീലില്‍ ഒളിവിലായിരുന്ന മുന്‍ ഗറില്ല നേതാവ് ബാറ്റിസ്റ്റി ബൊളീവിയയില്‍ അറസ്റ്റില്‍
മിലാന്: തെക്കേ അമേരിക്കന്‍ രാജ്യമായ ബൊളീവിയയില്‍ മുന്‍ ഗറില നേതാവ് സെസാറെ ബാറ്റിസ്റ്റി (64) അറസ്റ്റില്‍. 1981 ല്‍ ഇറ്റലിയില്‍നിന്നു ജയില്‍ചാടി മുന്‍ ഗറില നേതാവാണ് പിടിയിലായത്. ...