ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കൊവിഡ് 19; കൊവിഡ് മുക്തി നേടി ഉടന്‍ തിരിച്ചുവരുമെന്ന് സിസോദിയ
ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതായും സ്വയം ക്വാറന്റൈനില്‍ പോകുകയാണെന്നും മനീഷ് സിസോദിയ ...