ഗോശാലയിലെ പശുക്കളെയെല്ലാം കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണ്, എന്നിട്ടാണ് ‘ഹരേ റാം ഹരേ കൃഷ്ണ’ എന്ന് വഴിതോറും പാടി നടക്കുന്നത്; ഇസ്കോണിനെതിരെ ഗുരുതര ആരോപണവുമായി മേനക ഗാന്ധി
ന്യൂഡല്‍ഹി: കൃഷ്ണഭക്ത സംഘടനയായ ഇസ്കോണിനെതിരെ (ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസ്) ഗുരുതര ആരോപണവുമായി ബിജെപി എംപി മേനക ഗാന്ധി. രാജ്യത്തെ ഏറ്റവും വലിയ വഞ്ചകരാണ് ഇസ്കോണ്‍ ...