കൊറോണ കാലവും ലോക്ക് ഡൗണും; ടിക് ടോക്കില്‍ സജ്ജീവമായി കോര്‍പ്പറേറ്റ് ജീവനക്കാരും, അടിപൊളി വീഡിയോയുമായി ഇര്‍ഫാന
തിരുവനന്തപുരം: കൊറോണ കാലത്തും ലോക്ക് ഡൗണിലും വീട്ടില്‍ ഇരുന്ന് ബോറടിക്കുന്നവര്‍ക്ക് ആശ്വസമാണ് സോഷ്യല്‍ മീഡിയ. ഫേസ് ബുക്കിലൂടെയും ടിക് ടോക്കിലൂടെയും വാട്സ്ആപ്പിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും ഒക്കെ കിട്ടുന്ന വീഡിയോ ...