Tag: iran-usa

യുക്രൈൻ വിമാനം തകർത്തത് ഇറാനാണെന്ന് തെളിയിച്ച ദൃശ്യങ്ങൾ പുറത്തുവിട്ടയാളെ കസ്റ്റഡിയിലെടുത്തു

യുക്രൈൻ വിമാനം തകർത്തത് ഇറാനാണെന്ന് തെളിയിച്ച ദൃശ്യങ്ങൾ പുറത്തുവിട്ടയാളെ കസ്റ്റഡിയിലെടുത്തു

ദുബായ്: ലോകരാഷ്ട്രങ്ങൾക്കിടയിൽ കടുത്ത എതിർപ്പുണ്ടാക്കിയ യുക്രൈൻ വിമാനം തകർത്ത ഇറാന്റെ നടപടി പുറത്തെത്തിച്ചയാൾ കസ്റ്റഡിയിൽ. വിമാനത്തിന് നേരേ ഇറാൻ നടത്തിയ മിസൈലാക്രമണം പുറംലോകത്തെത്തിച്ച ആ ദൃശ്യങ്ങൾ പുറത്തുവിട്ടയാളെയാണ് ...

സംഘർഷം കനത്തിരിക്കെ ഇറാൻ വിദേശകാര്യ മന്ത്രി മൂന്നുദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തും; മോഡിയുമായി ഔദ്യോഗിക-അനൗദ്യോഗിക ചർച്ചകൾ

സംഘർഷം കനത്തിരിക്കെ ഇറാൻ വിദേശകാര്യ മന്ത്രി മൂന്നുദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തും; മോഡിയുമായി ഔദ്യോഗിക-അനൗദ്യോഗിക ചർച്ചകൾ

ന്യൂഡൽഹി: ഉക്രൈൻ വിമാനം മിസൈലുപയോഗിച്ച് തകർത്തത് ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഇറാൻ ജനത ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങുകയും യുഎസ്-ഇറാൻ ബന്ധം വഷളാവുകയും ചെയ്തതിനിടെ ഇറാൻ വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക്. മന്ത്രി മുഹമ്മദ് ...

‘തീ കൊണ്ടാണ് നിങ്ങള്‍ കളിക്കുന്നത്’; യുറാനിയം സംഭരണം പരിധി ലംഘിച്ച ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ഇറാന്റെ കുറ്റസമ്മതത്തിന് പിന്നാലെ രാജ്യത്ത് വൻപ്രതിഷേധം; ഇറാൻ ജനതയ്ക്ക് ഒപ്പമെന്ന് ട്രംപ്; ബ്രിട്ടീഷ് അംബാസഡർ ടെഹ്‌റാനിൽ അറസ്റ്റിൽ

ടെഹ്റാൻ: ഇറാനിലെ ജനകീയ പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്തെ പ്രക്ഷോഭങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞദിവസം യുക്രൈൻ വിമാനം തകർന്ന് ...

ഇറാന്റെ ആക്രമണത്തിൽ ഒരു അമേരിക്കക്കാരൻ പോലും കൊല്ലപ്പെട്ടിട്ടില്ല; തുടർ ആക്രമണത്തിന് യുഎസ് ഇല്ല; സുലൈമാനി കൊടുംഭീകരൻ ആയിരുന്നെന്നും ട്രംപ്

ഇറാന്റെ ആക്രമണത്തിൽ ഒരു അമേരിക്കക്കാരൻ പോലും കൊല്ലപ്പെട്ടിട്ടില്ല; തുടർ ആക്രമണത്തിന് യുഎസ് ഇല്ല; സുലൈമാനി കൊടുംഭീകരൻ ആയിരുന്നെന്നും ട്രംപ്

വാഷിങ്ടൺ: ഇറാൻ യുഎസിന്റെ സൈനിക കേന്ദ്രങ്ങൾക്കു നേരെ നടത്തിയ മിസൈൽ ആക്രമണത്തിനും ഇറാന്റെ ഖുദ്‌സ് സേനാ തലവൻ ഖാസിം സുലൈമാനിയുടെ വധത്തിനും ശേഷം രാജ്യത്തെ ആദ്യമായി അഭിസംബോധന ...

ഇറാനും യുഎസും ചേർന്ന് രാജ്യത്തെ യുദ്ധക്കളമാക്കരുത്; പരമാധികാരത്തെ വെല്ലുവിളിക്കരുത്; സൈനിക താവളങ്ങൾ ആക്രമിച്ചതിനെ അപലപിച്ച് ഇറാഖ് പ്രസിഡന്റ്

ഇറാനും യുഎസും ചേർന്ന് രാജ്യത്തെ യുദ്ധക്കളമാക്കരുത്; പരമാധികാരത്തെ വെല്ലുവിളിക്കരുത്; സൈനിക താവളങ്ങൾ ആക്രമിച്ചതിനെ അപലപിച്ച് ഇറാഖ് പ്രസിഡന്റ്

ബാഗ്ദാദ്: ഇറാൻ യുഎസ് സൈനികരെ ലക്ഷ്യം വെച്ച് നടത്തിയ മിസൈലാക്രമണത്തെ അപലപിച്ച് ഇറാഖ് പ്രസിഡന്റ് ബർഹാം സാലിഹ്. ഇറാഖിലെ യുഎസ് സൈനികത്താവളങ്ങൾക്ക് നേരെയാണ് ഇറാൻ മിസൈലാക്രമണം നടത്തിയത്. ...

ഗൾഫ് മേഖലയെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്; ഇന്ത്യ ഇറാനുമായും യുഎസുമായും സംസാരിച്ചെന്നും വി മുരളീധരൻ

ഗൾഫ് മേഖലയെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്; ഇന്ത്യ ഇറാനുമായും യുഎസുമായും സംസാരിച്ചെന്നും വി മുരളീധരൻ

ന്യൂഡൽഹി: പശിചമേഷ്യയിൽ സംഘർഷം കനക്കുമെന്ന് ഉറപ്പായതോടെ മേഖലയിലെ സാഹചര്യങ്ങൾ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രിയുമായും ...

ഇറാന്റെ ആക്രമണം യുഎസിന് ലഭിച്ച മുഖമടച്ചുള്ള അടി; ഇനിയും കൂടുതൽ പ്രതീക്ഷിക്കാം; അമേരിക്കയോട് ആയത്തുള്ള ഖമേനി

ഇറാന്റെ ആക്രമണം യുഎസിന് ലഭിച്ച മുഖമടച്ചുള്ള അടി; ഇനിയും കൂടുതൽ പ്രതീക്ഷിക്കാം; അമേരിക്കയോട് ആയത്തുള്ള ഖമേനി

ടെഹ്‌റാൻ: യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാൻ നടത്തിയ മിസൈലാക്രമണം വിജയകരമെന്ന് രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി. ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതോടെ അമേരിക്കയ്ക്ക് മുഖമടച്ചുള്ള ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.