Tag: iran us conflict

കോപമടങ്ങാതെ ഇറാന്‍? ഇറാഖിലെ യുഎസ് സൈനികത്താവളത്തിന് നേരേ വീണ്ടും റോക്കറ്റ് ആക്രമണം

കോപമടങ്ങാതെ ഇറാന്‍? ഇറാഖിലെ യുഎസ് സൈനികത്താവളത്തിന് നേരേ വീണ്ടും റോക്കറ്റ് ആക്രമണം

ബാഗ്ദാദ്: യുഎസ് സൈനികര്‍ തമ്പടിച്ചിരിക്കുന്ന ഇറാഖിലെ യുഎസ് സൈനികത്താവളത്തിന് നേരേ റോക്കറ്റ് ആക്രമണം. ആക്രമണത്തില്‍ നാല് ഇറാഖി സൈനികര്‍ക്ക് പരിക്കേറ്റതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ...

ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും യുദ്ധഭീതിയില്‍; ചര്‍ച്ചാനിര്‍ദേശം തള്ളിയ ഇറാന്റെ നടപടിയില്‍ അതൃപ്തി

ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും യുദ്ധഭീതിയില്‍; ചര്‍ച്ചാനിര്‍ദേശം തള്ളിയ ഇറാന്റെ നടപടിയില്‍ അതൃപ്തി

യുഎഇ: ഇറാഖിലെ ബലദ് സൈനിക താവളത്തില്‍ മിസൈല്‍ പതിച്ചത് ഗള്‍ഫ് മേഖലയെ വീണ്ടും ആശങ്കയിലാക്കുന്നു. ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇനിയും ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് ഇറാന്‍ ...

അപകടകാരണം സാങ്കേതിക തകരാറല്ല,  176 യാത്രക്കാരുമായി പോയ യുക്രൈന്‍ വിമാനം ഇറാന്‍ വെടിവെച്ച് വീഴ്ത്തിയതെന്ന് യുഎസ് മാധ്യമങ്ങള്‍

അപകടകാരണം സാങ്കേതിക തകരാറല്ല, 176 യാത്രക്കാരുമായി പോയ യുക്രൈന്‍ വിമാനം ഇറാന്‍ വെടിവെച്ച് വീഴ്ത്തിയതെന്ന് യുഎസ് മാധ്യമങ്ങള്‍

കീവ്: 176 യാത്രക്കാരുമായി തെഹ്‌റാനില്‍ നിന്നും പുറപ്പെട്ട യുക്രൈന്‍ വിമാനം ഇറാന്‍ തെറ്റിദ്ധരിച്ച് വീഴ്ത്തിയതാണെന്ന് യുഎസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ അമേരിക്ക സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിനിടെയാണ് ...

സമാധാന ചര്‍ച്ചക്കുള്ള ട്രംപിന്റെ അഭ്യര്‍ത്ഥന തള്ളി; ഉപരോധ നടപടികള്‍ പിന്‍വലിക്കാതെ ചര്‍ച്ചക്കില്ലെന്ന് ഇറാന്‍

സമാധാന ചര്‍ച്ചക്കുള്ള ട്രംപിന്റെ അഭ്യര്‍ത്ഥന തള്ളി; ഉപരോധ നടപടികള്‍ പിന്‍വലിക്കാതെ ചര്‍ച്ചക്കില്ലെന്ന് ഇറാന്‍

തെഹ്‌റാന്‍: ആളിക്കത്തുന്ന സംഘര്‍ഷാവസ്ഥയ്ക്കിടെ സമാധാന ചര്‍ച്ചക്കുള്ള ട്രംപിന്റെ അഭ്യര്‍ത്ഥന തള്ളി ഇറാന്‍. അമേരിക്കയുടെ ഉപരോധ നടപടികള്‍ പിന്‍വലിക്കാതെ ചര്‍ച്ചക്കില്ലെന്ന് യുഎന്നിലെ ഇറാന്‍ അംബാസഡര്‍ മജീദ് തഖ്ത് റവഞ്ചി ...

അമേരിക്കയെ സഹായിച്ചാല്‍ യുഎഇയും സൗദിയും എല്ലാം തകര്‍ക്കും; ഭീഷണിയുമായി ഇറാന്‍; ആശങ്കയോടെ  പ്രവാസികള്‍

അമേരിക്കയെ സഹായിച്ചാല്‍ യുഎഇയും സൗദിയും എല്ലാം തകര്‍ക്കും; ഭീഷണിയുമായി ഇറാന്‍; ആശങ്കയോടെ പ്രവാസികള്‍

ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പിന്നാലെ ഇറാന്‍ അമേരിക്ക സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. പ്രതികാര നടിപടിയെന്നോണം ഇറാഖിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്‍ മിസൈല്‍ ...

അമേരിക്ക ഇനിയും പ്രശ്‌നമുണ്ടാക്കുകയാണെങ്കില്‍ പ്രതികരണം കുറച്ച് കടപ്പമുള്ളതായിരിക്കും; ഇറാന്‍

അമേരിക്ക ഇനിയും പ്രശ്‌നമുണ്ടാക്കുകയാണെങ്കില്‍ പ്രതികരണം കുറച്ച് കടപ്പമുള്ളതായിരിക്കും; ഇറാന്‍

തെഹ്‌റാന്‍: ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ അമേരിക്കയ്ക്ക് വീണ്ടും മുന്നറിയിപ്പുമായി ഇറാന്‍ സൈന്യം. അമേരിക്ക ഇനിയും പ്രശ്‌നമുണ്ടാക്കുകയാണെങ്കില്‍ പ്രതികരണം കുറച്ച് ...

എല്ലാം നല്ലതിന്, ലോകത്തെ ഏറ്റവും ശക്തമായ സൈന്യം തങ്ങള്‍ക്കുണ്ട്; ഇറാന് ഉടന്‍ തിരിച്ചടി നല്കും, നിര്‍ണായകമായ പ്രഖ്യാപനം ഉടനെന്ന് ട്രംപ്

എല്ലാം നല്ലതിന്, ലോകത്തെ ഏറ്റവും ശക്തമായ സൈന്യം തങ്ങള്‍ക്കുണ്ട്; ഇറാന് ഉടന്‍ തിരിച്ചടി നല്കും, നിര്‍ണായകമായ പ്രഖ്യാപനം ഉടനെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇറാഖിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെയുള്ള ഇറാന്റെ മിസൈലാക്രണത്തിന് പിന്നാലെ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകത്തെ ഏറ്റവും ശക്തവും സുസജ്ജവുമായ സൈന്യം തങ്ങള്‍ക്കുണ്ടെന്ന്' ...

സുലൈമാനി വധം; അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍

സുലൈമാനി വധം; അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍

തെഹ്‌റാന്‍: ഇറാനിയന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍. ഇതിന് അംഗീകാരം നല്‍കുന്ന ബില്ലിന് ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.