ഐപിഎൽ കോടി കിലുക്കത്തിൽ മുമ്പൻ പാറ്റ് കമ്മിൻസ്; കോടികൾ വാരിയ മുൻനിരയിലെ പത്ത് താരങ്ങൾ ഇവർ
കൊൽക്കത്ത: ആവേശകരമായ ഐപിഎൽ താരലേലത്തിൽ വിലകൂടിയ താരമായി പാറ്റ് കമ്മിൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക്. 15.5 കോടി ചെലവഴിച്ചാണ് കൊൽക്കത്ത ഓസ്ട്രേലിയൻ താരത്തെ സ്വന്തമാക്കിയത്. വിലകൂടിയ ആദ്യ ...