അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കോവിഡ് നിയന്ത്രണവിധേയമായതിന് ശേഷം; സൗദി ആരോഗ്യമന്ത്രി
റിയാദ്: കോവിഡ് നിയന്ത്രണവിധേയമായതിന് ശേഷമേ സൗദിയിലേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര വിമാന സര്വീസുകളുണ്ടായിരിക്കുകയുള്ളൂവെന്ന് ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅ പറഞ്ഞു. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ വ്യാപ്തി പഠന ...